മമ്മൂക്കയുടെ ഉണ്ട ഈദിന് | Filmibeat Malayalam

2019-04-05 139

mammootty's movie unda release date updates
അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ജൂണ്‍ ആദ്യ വാരത്തില്‍ ഈദ് റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഇത്തവണയും വമ്പന്‍ റിലീസായി തന്നെയാകും മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് ഉണ്ട എന്ന ചിത്രം.

Videos similaires